നിങ്ങൾ Gpay അല്ലെങ്കിൽ Paytm പോലെ ഉള്ള UPI സിസ്റ്റം ഉപയോഗിക്കുന്നവർ ഈ UPI സുരക്ഷാ ടിപ്പുകൾ ഓർത്തു വക്കുക.

നിങ്ങൾ GPay, Paytm അല്ലെങ്കിൽ PhonePe പോലുള്ള UPI പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടോ? ഈ സാങ്കേതികവിദ്യകൾ നമ്മുടെ ഇടപാട് പാറ്റേണുകൾ കൂടുതൽ സൗകര്യപ്രദമാക്കുമ്പോൾ, അവയ്ക്ക് ചില പോരായ്മകളും ഉണ്ട്, അത് നമ്മൾ അറിഞ്ഞിരിക്കണം.തൽഫലമായി, അത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ, സൈബർ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ ഉപയോക്താക്കൾ യുപിഐ പേയ്‌മെന്റ് സുരക്ഷാടിപ്പുകൾ കൂടി അറിഞ്ഞിരിക്കണം. അനാവശ്യമായ പയ്മെന്റ്റ് ലിങ്കുകളിൽ അല്ലെങ്കിൽ വെബ്‌സൈറ്റുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, സ്‌കാം കോളുകൾ എടുത്ത് ചില മോഹന വാഗ്ദാനങ്ങളിൽ പെട്ട് പിൻ നമ്പറുകളും പാസ്‌വേഡുകളും […]

നിങ്ങളുടെ സ്ഥാപനം Google My Business ൽ ഉണ്ടോ? ഇതുവരെയും അറിയാത്തവർക്കായി ഒരു ബ്ലോഗ് !

ബിസിനെസ്സ് നടത്തുന്ന സാധാരണക്കാരനും ഉന്നതിയിൽ നിൽക്കുന്നവരും പലപ്പോഴും വലിയ കാര്യമായി എടുക്കാത്ത ഒരു കാര്യമാണ് ഗൂഗിൾ സെർച്ചിൽ ബിസിനെസ്സ് ലിസ്റ്റ് ചെയ്യാത്തത് എന്നത്. ഡിജിറ്റൽ മീഡിയയും സാങ്കേതിക വിദ്യയും ഇന്ന് പലരുടെയും ബിസിനസിനെ വേണ്ട പോലെ സപ്പോർട്ട് ചെയ്യുന്നുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് Google My Business .മുൻപ് പല സർവീസ് പ്രൊവൈഡർമാരും വലിയ തുക വാങ്ങിക്കൊണ്ട് ആണ് ഈ സംഭവം പലർക്കും ചെയ്യ്തു കൊടുത്തു കൊണ്ടിരുന്നത്. ആയതിനാൽ അന്നത്തെ കാലത്ത് പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട് ഇത് […]