നിങ്ങൾ Gpay അല്ലെങ്കിൽ Paytm പോലെ ഉള്ള UPI സിസ്റ്റം ഉപയോഗിക്കുന്നവർ ഈ UPI സുരക്ഷാ ടിപ്പുകൾ ഓർത്തു വക്കുക.

നിങ്ങൾ GPay, Paytm അല്ലെങ്കിൽ PhonePe പോലുള്ള UPI പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടോ? ഈ സാങ്കേതികവിദ്യകൾ നമ്മുടെ ഇടപാട് പാറ്റേണുകൾ കൂടുതൽ സൗകര്യപ്രദമാക്കുമ്പോൾ, അവയ്ക്ക് ചില പോരായ്മകളും ഉണ്ട്, അത് നമ്മൾ അറിഞ്ഞിരിക്കണം.തൽഫലമായി, അത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ, സൈബർ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ ഉപയോക്താക്കൾ യുപിഐ പേയ്‌മെന്റ് സുരക്ഷാടിപ്പുകൾ കൂടി അറിഞ്ഞിരിക്കണം. അനാവശ്യമായ പയ്മെന്റ്റ് ലിങ്കുകളിൽ അല്ലെങ്കിൽ വെബ്‌സൈറ്റുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, സ്‌കാം കോളുകൾ എടുത്ത് ചില മോഹന വാഗ്ദാനങ്ങളിൽ പെട്ട് പിൻ നമ്പറുകളും പാസ്‌വേഡുകളും […]

നിങ്ങളുടെ സ്ഥാപനം Google My Business ൽ ഉണ്ടോ? ഇതുവരെയും അറിയാത്തവർക്കായി ഒരു ബ്ലോഗ് !

ബിസിനെസ്സ് നടത്തുന്ന സാധാരണക്കാരനും ഉന്നതിയിൽ നിൽക്കുന്നവരും പലപ്പോഴും വലിയ കാര്യമായി എടുക്കാത്ത ഒരു കാര്യമാണ് ഗൂഗിൾ സെർച്ചിൽ ബിസിനെസ്സ് ലിസ്റ്റ് ചെയ്യാത്തത് എന്നത്. ഡിജിറ്റൽ മീഡിയയും സാങ്കേതിക വിദ്യയും ഇന്ന് പലരുടെയും ബിസിനസിനെ വേണ്ട പോലെ സപ്പോർട്ട് ചെയ്യുന്നുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് Google My Business .മുൻപ് പല സർവീസ് പ്രൊവൈഡർമാരും വലിയ തുക വാങ്ങിക്കൊണ്ട് ആണ് ഈ സംഭവം പലർക്കും ചെയ്യ്തു കൊടുത്തു കൊണ്ടിരുന്നത്. ആയതിനാൽ അന്നത്തെ കാലത്ത് പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട് ഇത് […]

ഇന്ന് 5 January 2022 മുതൽ യൂട്യൂബിന്റെ ഏറ്റവും പുതിയ പോളിസികൾ. ഇത്തവണ Indian IT ആക്ട് കൂടി ചേർത്ത് കൊണ്ടുള്ള പോളിസി.

യൂട്യൂബ് (YouTube) എന്ന ഡിജിറ്റൽ മാധ്യമത്തിൽ ഒരു അക്കൗണ്ട് തുടങ്ങുക എന്നത് ഒട്ടു മിക്ക ആളുകയുടെയും ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയി മാറി കഴിഞ്ഞു. എത്രത്തോളം ആത്മാർഥമായി അതിൽ സമയം ചെലവഴിക്കുന്നു അത്രത്തോളം വരുമാനവും ആണ് ഓരോ ക്രീയേറ്റേഴ്സിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും യൂട്യൂബ് തങ്ങളുടെ പോളിസികൾ (YouTube Policy 2022) അതാത് വർഷത്തെ സ്ട്രാറ്റജികൾ അനുസരിച്ചു വളരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തങ്ങളുടെ പോളിസികളിൽ വലിയ നിബന്ധനകളും ചട്ടങ്ങളും […]

നിങ്ങൾ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ആണോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ!

ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരാൾക്കും ഇന്ന് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ATM കാർഡ് ഇല്ലാതെ ഇരിക്കില്ല. ചില ബാങ്കിൽ അക്കൗണ്ട് എടുക്കുമ്പോൾ നമ്മൾ അപേക്ഷ കൊടുത്തില്ലെങ്കിൽ പോലും ഓട്ടോമാറ്റിക് ആയി ഡെബിറ്റ് കാർഡ് നമ്മുടെ പക്കൽ എത്തും. പ്രായഭേദമെന്യ ഇന്ന് ഡെബിറ്റ് കാർഡ് എല്ലാവരുടെയും കയ്യിൽ സൂക്ഷിക്കുന്നത് വളരെ നല്ല കാര്യം ആണ്. കൂടുതൽ അധികം പണം കയ്യിൽ കൊണ്ട് നടക്കാതെ ഏത് സാഹചര്യത്തിലും പേയ്‌മെന്റുകകൾ ചെയ്യുവാനായി ഈ കാർഡ് കൊടുക്കാനും കൈയ്യിൽ സൂക്ഷിക്കുവാനും വളരെ എളുപ്പം […]

ഗൂഗിൾ പേ എന്നാൽ എന്താണ്. എന്ത് കൊണ്ടാണ് ഗൂഗിൾ പേ ജനപ്രിയമാകാൻ കാരണം?

ഗൂഗിൾ പേ എന്നാൽ എന്താണ്. എന്ത് കൊണ്ടാണ് ആളുകൾ കൂടുതലും ഇത് ഉപയോഗിക്കുന്നത് ?. ഗൂഗിൾ പേ ഇന്ന് എന്താണന്നു അറിയാത്തവർ വളരെ ചുരുക്കം ആണ്. ഏതൊരു ഷോപ്പിൽ ചെന്നാലും ആ കടയുടെ മുൻപിൽ ഒരു QR Code വച്ചിട്ടുള്ള ബോർഡ് കാണാം. അത് സ്കാൻ ചെയ്താൽ അതിന്റെ ഉടമക്ക് നമ്മൾ കൊടുക്കാനുള്ള ക്യാഷ് നമ്മുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയിക്കോളും. ചില്ലറ ഇല്ല എന്നുള്ള പരാതി ഇല്ല. Swiping മെഷീൻ തകരാറിൽ ആണ് എന്നുള്ള പരാതിയും […]