ഇന്ന് 5 January 2022 മുതൽ യൂട്യൂബിന്റെ ഏറ്റവും പുതിയ പോളിസികൾ. ഇത്തവണ Indian IT ആക്ട് കൂടി ചേർത്ത് കൊണ്ടുള്ള പോളിസി.

യൂട്യൂബ് (YouTube) എന്ന ഡിജിറ്റൽ മാധ്യമത്തിൽ ഒരു അക്കൗണ്ട് തുടങ്ങുക എന്നത് ഒട്ടു മിക്ക ആളുകയുടെയും ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയി മാറി കഴിഞ്ഞു. എത്രത്തോളം ആത്മാർഥമായി അതിൽ സമയം ചെലവഴിക്കുന്നു അത്രത്തോളം വരുമാനവും ആണ് ഓരോ ക്രീയേറ്റേഴ്സിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും യൂട്യൂബ് തങ്ങളുടെ പോളിസികൾ (YouTube Policy 2022) അതാത് വർഷത്തെ സ്ട്രാറ്റജികൾ അനുസരിച്ചു വളരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തങ്ങളുടെ പോളിസികളിൽ വലിയ നിബന്ധനകളും ചട്ടങ്ങളും […]

ആധാർ സംബന്ധിച്ച് പുതിയ നിയമം രാജ്യത്ത് ഭേദഗതി ചെയ്തു.

ആധാർ സംബന്ധിച്ച് പുതിയ നിയമം രാജ്യത്ത് ഭേദഗതി ചെയ്തു മറ്റൊരാളുടെ ആധാർ കാർഡോ നമ്പറോ വച്ച് അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ വച്ച് അയാളുടെ വിവരങ്ങൾ ചോർത്തുകയോ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്താൽ അത് കുറ്റകൃത്യമായി പരിഗണിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി ആധാർ ഐഡന്റിഫിക്കേഷൻ അതോറിറ്റി ആയ യൂണിക്ക് ഐഡെറിഫിക്കേഷൻ അതോറിറ്റി (UIA) അനുമതി നൽകി കൊണ്ട് കേന്ദ്ര സർക്കാർ ആധാർ നിയമം ഭേദഗതി ചെയ്തു. 3 വർഷം തടവും 10000 രൂപ പിഴയും ആണ് ഇതിനുള്ള […]