നിങ്ങൾ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ആണോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ!

ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരാൾക്കും ഇന്ന് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ATM കാർഡ് ഇല്ലാതെ ഇരിക്കില്ല. ചില ബാങ്കിൽ അക്കൗണ്ട് എടുക്കുമ്പോൾ നമ്മൾ അപേക്ഷ കൊടുത്തില്ലെങ്കിൽ പോലും ഓട്ടോമാറ്റിക് ആയി ഡെബിറ്റ് കാർഡ് നമ്മുടെ പക്കൽ എത്തും. പ്രായഭേദമെന്യ ഇന്ന് ഡെബിറ്റ് കാർഡ് എല്ലാവരുടെയും കയ്യിൽ സൂക്ഷിക്കുന്നത് വളരെ നല്ല കാര്യം ആണ്. കൂടുതൽ അധികം പണം കയ്യിൽ കൊണ്ട് നടക്കാതെ ഏത് സാഹചര്യത്തിലും പേയ്‌മെന്റുകകൾ ചെയ്യുവാനായി ഈ കാർഡ് കൊടുക്കാനും കൈയ്യിൽ സൂക്ഷിക്കുവാനും വളരെ എളുപ്പം […]